Monday, May 08, 2006

yathrayaayi suryanguram




MP3 File


"Yaathrayayi suryanguram .. ekayaayi neelambaram ..
aardramaam sneham thedi..novumayi aaroo paadii .."

sunset from my deck :)

7 comments:

ann said...

nokkiyallooo, comments um ittalloo ... chechi de pattukal post cheyyanee.... njan ningale pattii ezhuthiittuntu .. chachan tey "ain't no sunshine" ne patteettu ,,hehehe ,,,

ശനിയന്‍ \OvO/ Shaniyan said...

ann,

nice shot!

ഇനി അപ്പുറത്തെ എ മുതല്‍ സെഡ് വരെ പഠിപ്പിക്കേണ്ടിവരും എന്ന ഭീഷണിക്കുള്ളത്:

മലയാളത്തില്‍ എഴുതാന്‍ വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില്‍ എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള്‍ അടിച്ചുണ്ടാക്കാന്‍ ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില്‍ അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല്‍ എഡിറ്ററിന്റെ സെറ്റപ്പ് ഫയല്‍ കിട്ടും. അതു ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള്‍ ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില്‍ ഉള്ള ലിങ്കു വഴി പോയാല്‍ കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള്‍ ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള്‍ ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന്‍ നമുക്ക് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് ആയി പിന്മൊഴികള്‍ (അറ്റ്) ജീമെയില്‍ (ഡോട്) കോം എന്ന് കൊടുത്താല്‍ (ആ സെറ്റിങ്സില്‍ ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള്‍ കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില്‍ ചേരൂ.. ദിവസം അമ്പതോളം കമന്റുകള്‍ ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്‍ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള്‍ മലയാളം ബ്ലോഗുകളില്‍ വന്നാല്‍ അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള്‍ ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള്‍ അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://thanimalayalam.blogspot.com/
3. http://pathalakarandi.blogspot.com/
4. http://malayalamblogroll.blogspot.com/
5. http://malayalam.homelinux.net/malayalam/work/head.html


കൂടുതല്‍ അറിയണമെങ്കില്‍ ചോദിക്കൂ : shaniyan (at) comcast.net

സസ്നേഹം.

വാല്‍ക്കഷണം : പഠിക്കാന്‍ തയ്യാറുണ്ടെങ്കില്‍, പഠിപ്പിക്കാനും തയ്യാര്‍! ;)

ശനിയന്‍ \OvO/ Shaniyan said...

മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള്‍ ഇവിടെ കാണാം

കഴിഞ്ഞതില്‍ ലിങ്കിട്ടപ്പോള്‍ ഒരു ചെറിയ അക്കിടി പറ്റിയതാ.. :)

BlueByrd said...

nice picture...Aadhyam mallu padikanam....illengi prandhanaagum njaan Grrrrrrrrr !!! Yenda karthaavey ratchikaney !!

ann said...

Shaniyan,

I really liked the "vaal kashanam".
Thanks a lot for sending me all the links. I shall get them soon enuf.
pinne bheeshani onnum allarunu, sathyam ezhuthiyathanu .. :0)..

Thank You SHaniyan Maash ( padippikkunna aal allee ? ;0) )

ann..
(if possible entey adutha post to u will be in Malayalam.)

ann said...

lol.. bluebyrd .. grrr... ??!!
malayalam ariyamalloo .. pinne enthinanu karthavine vilichathu?
ann..

ശനിയന്‍ \OvO/ Shaniyan said...

:)